Tuesday 12 November 2013

ഭയം, ഭുമി തികയില്ലെന്ന്
ഭയം, ഭുമി കണക്കു ചോദിക്കുമെന്ന്
ഭയം, ഭുമി ഭുമിയിലെക്കു മടങ്ങുമെന്ന്
മംഗളം നേരുന്നു മംഗളയാൻ